EXCLUSIVEഉത്സവം മുഴുവന്‍ നടത്തിയിരുന്ന ബാഗ്ലൂരുകാരനുമായി തെറ്റിയ ജീവനക്കാരിലെ പ്രമുഖന്; തൊഴിലാളി സംഘടനാ നേതാവിന്റെ വിശ്വസ്തന് ആരും അറിയാതെ ഉത്സവ നേര്‍ച്ചകള്‍ മറ്റുള്ളവര്‍ക്കായി ബുക്ക് ചെയ്തു; സ്റ്റോര്‍ റൂമിലേക്ക് സ്ഥലം മാറ്റിയ ജീവനക്കാരന്റേത് 'ഡാറ്റാ ഹാക്കിംഗ്'! ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ കമ്പ്യൂട്ടറുകളും സുരക്ഷിതമല്ല; സെര്വ്വര് സിസ്റ്റത്തില്‍ നുഴഞ്ഞു കയറ്റം; കേസെടുത്ത് സൈബര്‍ പോലീസ്; ക്ഷേത്രത്തിലെ പോര് മൂക്കുമ്പോള്സ്വന്തം ലേഖകൻ18 Aug 2025 9:23 AM IST
SPECIAL REPORTപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നടക്കുന്നത് ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍; സുരക്ഷയ്ക്കായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചെലവഴിച്ച തുകയില്‍ സോഷ്യല്‍ ഓഡിറ്റ് അനിവാര്യത; സംശയങ്ങള്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് മുന്നിലേക്ക്; സ്വര്‍ണമെങ്ങനെ മണലിലെത്തി? ജീവനക്കാരിലെ ചേരിപ്പോരില്‍ സംശയംമറുനാടൻ മലയാളി ബ്യൂറോ12 May 2025 10:11 AM IST
SPECIAL REPORTശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്നും കാണാതായ സ്വര്‍ണം തിരിച്ചുകിട്ടി; പതിമൂന്ന് പവന് കണ്ടെത്തിയത് ക്ഷേത്രത്തിനുള്ളിലെ മണല്‍പ്പരപ്പില്‍ നിന്നും; സ്ട്രോങ് റൂമിലെ സ്വര്‍ണം നിലത്ത് വന്നത് എങ്ങനെയെന്ന കാര്യത്തില്‍ ദുരൂഹത; അന്വേഷണം തുടരുന്നുസ്വന്തം ലേഖകൻ11 May 2025 6:07 PM IST